Saturday, October 31, 2009

കുത്തൊഴുക്ക്

ഒഴുക്കിന്റെ ഭാഗമാണ് നമ്മളെല്ലാം.......

14 comments:

വിഷ്ണു | Vishnu October 31, 2009 at 4:31 AM  

മരത്തിന്റെ മുകളില്‍ കയറി എടുത്തതാണോ ഈ പടം.....കൊള്ളാം ഈ വെള്ള പാച്ചില്‍ !!

Typist | എഴുത്തുകാരി October 31, 2009 at 8:30 AM  

ഒഴുക്കിനൊത്ത് പോയല്ലേ പറ്റൂ, മാറിനില്‍ക്കാനാവില്ലല്ലോ!

Appu Adyakshari October 31, 2009 at 4:23 PM  

ഇതെവിടെയാണീ മിനി നയാഗ്രാ? !!

Unknown November 1, 2009 at 1:14 AM  

ഒഴുക്കിന്റെ ഭാഗമാകുന്നതോടൊപ്പം കുത്തൊഴുക്കില്‍ പെടാതെ ശ്രദ്ധിക്കുകയും വേണം..
മിനി നയാഗ്ര ഇഷ്ടപെട്ടു.

Unknown November 1, 2009 at 7:35 AM  

കൊള്ളാല്ലോ ഈ നയാഗ്രാ...

ഭൂതത്താന്‍ November 2, 2009 at 2:54 AM  

ഒഴുകി ...ഒഴുകി ...എങ്ങോട്ടെന്നറിയാതെ ......

കുക്കു.. November 2, 2009 at 5:11 AM  

കൊള്ളാം..കുഞ്ഞു നയാഗ്ര..
:)

കുഞ്ഞായി | kunjai November 2, 2009 at 9:02 AM  

വിഷ്ണു:പൂനൂർ പുഴയിലെ കെട്ടി നിർത്തിയ ഭാഗത്ത് നിന്നും എടുത്തതാണിത്,നിലത്ത് നിന്ന് തന്നെ കമന്റിന് നന്ദി
പ്രശാന്ത്:നന്ദി
എഴുത്തുകാരി:നന്ദി
അപ്പു:പൂനൂർ പുഴയാണിത് എടുത്തത് കൊടുവള്ളിക്കടുത്ത്(കോഴിക്കോട്) നിന്നും,കമന്റിന് നന്ദി
കുമാരൻ:നന്ദി
ഏകലവ്യൻ:അതെയതെ,കമന്റിന് നന്ദി
ജിമ്മി:നന്ദി
ഭൂതത്താൻ:നന്ദി
ജാബിർ പി എടപ്പാൾ::നന്ദി
കുക്കു:നന്ദി

രഘുനാഥന്‍ November 4, 2009 at 7:42 PM  

നയന മനോഹരം ..കുഞ്ഞായീ

Arunanand T A November 28, 2009 at 8:34 AM  

Wonderful!

I am taking this to my collection (without your permission :P)

Arunanand T A,
CEC 2010 CS

ഈ ബ്ലോഗിനെ പറ്റി

ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍‌പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ

Followers

എന്നെ പറ്റി

My photo
ജനിച്ച നാ‍ടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍. ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു

ഇതിലെ വന്നവര്‍

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP