പെരുമഴക്കാലം
രണ്ട് ദിവസം മുന്‍പ് പെയ്ത കനത്തമഴയില്‍ പൂനൂര്‍ പുഴ നിറഞ്ഞ് കവിഞ്ഞപ്പോള്‍...
ബാലുശ്ശേരി താമരശ്ശേരി റോഡില്‍ പൂനൂറിനടുത്ത് വെച്ച് ഗതാഗതം സ്തംഭിച്ചപ്പോള്‍...(പിന്നെ വളഞ്ഞ വഴി പോകേണ്ടി വന്നു താമരശ്ശേരി എത്താന്‍)
മെയിന്‍ റോഡില്‍ നിന്നും വാഹനം വഴി തിരിച്ച് വിടാനും,അതുപോലെ വഴിയില്‍ താണുപോകുന്ന വാഹനങ്ങളെ എടുത്ത് പൊക്കാനുമൊക്കെ തയ്യാറായി നില്‍ക്കുന്ന പൊതുജനം....
12 comments:
നല്ല ഫോട്ടോകള്‍ കുഞ്ഞായി...
സ്കൂള്‍ പ്രൊജക്റ്റ് ആവശ്യത്തിനായി വെള്ളപ്പൊക്കത്തിന്‍റെ കുറച്ചു ചിത്രങ്ങള്‍ വേണം എന്ന് എന്‍റെ അനന്തിരവന്‍ പറഞ്ഞിരുന്നു. ഇത് കിടിലന്‍ പടം, ഒരു കുഞ്ഞു പ്രിന്റ് കൊടുത്തോട്ടെ?
രഘുനാഥന്‍:നന്ദി
ശ്രീ(sreyas.in):ധൈര്യമായിട്ട് എടുത്തോളൂ.ഇതുവഴി വന്നതിന് നന്ദി.
നല്ല വാര്‍ത്ത ചിത്രങ്ങള്‍
കൊള്ളാം... ഒരു ചങ്ങാടം കൂടി ഒപ്പിക്കാന്‍ പറ്റിയിരുന്നെങ്കില്‍...:)
അപ്പോ നാട്ടിലുണ്ടോ..??
മഴക്കാല ചിത്രങ്ങള്‍ എത്ര കണ്ടാലും മതിവരില്ലാ...നല്ല ചിത്രങ്ങള്‍ !
baijusultan.blogspot.com
പൈങ്ങോടന്‍:നന്ദി
ഏകലവ്യന്‍:നന്ദി
ഹരീഷ് തൊടുപുഴ:അതെ,അങ്ങനെ ദൈവത്തിന്റെ(പനികളുടേയും) സ്വന്തം നാട്ടിലെത്തി..കമന്റിന് നന്ദി
ബൈജു:നന്ദി
എനിയ്ക്ക് വല്ലാതെയിഷ്ടമായി, കാരണം മറ്റൊന്നുമല്ല, നമ്മുടെ ചുടുപാടുകളിലുള്ള സജീവമായ ഇടപെടലുകലാണ് നമ്മളെ വിഭിന്നരാക്കുന്നത്.
താങ്കള്‍ ഈ ചിത്രത്തിലൂടെ ചെയ്തതും മറ്റൊന്നല്ല. ആഗോളതാപനവും, വനനശീകരണവും വരെ എത്തിനില്‍ക്കുന്ന പ്രശ്നങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക കൂടിയാണീ ചിത്രം.
അഭിനന്ദനങ്ങള്‍
പുഴ കവിഞ്ഞൊഴുകുന്ന പടം നന്നായീട്ടോ.
ഈ മഴ കാണാന്‍ കുറച്ചു കാലമായി കഴിയാറില്ല .....മനസ്സിലേക്ക് ഒരു നല്ല മഴ പെയ്യിച്ചതിനു നന്ദി സുഹൃത്തേ ....
ത്രിശ്ശൂക്കാരന്‍,ജിപ്പൂസ്, ഭൂതകുളത്താന്‍:കമന്റിന് നന്ദി
Post a Comment