പല ചിത്രങ്ങളുടേയും ഫോക്കസ് ശരിയായിട്ടില്ല. ഉദാഹരണത്തിന് ആദ്യ ചിത്രം ഔട്ട് ഓഫ് ഫോക്കസ് ആണ്. മൂന്നാമത്തെ പടം ഓവര്‍ എക്സ്പോസ്ഡ് ആയി. പിന്നെയുള്ള ചില പടങ്ങളും ഔട്ട് ഫോക്കസ് ആണെന്നാണ് എനിക്കു തോന്നുന്നത്. ഇനി എന്റെ കുഴപ്പം മാത്രമാണോ ആവോ :)
പൂന്തോട്ടം കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.മൈക്രോ മോഡ് ഫോട്ടോഗ്രാഫി ശെരിക്കും ഇമ്പ്രൂവ് ചെയ്യാനുണ്ടെന്ന് മനസ്സിലാക്കി തരുന്ന ഒരു പോസ്റ്റ് കൂടിയായിരുന്നു ഇത്.( മറ്റുള്ള മോഡുകളെ കുറിച്ച് ഞാന്‍ അധികം പറയുന്നില്ല കാരണം അതിലൊക്കെ വട്ടപൂജ്യമാണെന്ന് എനിക്കല്ലേ അറിയൂ)..പൂക്കള്‍ പറിച്ച രഘുനാഥന് :)
ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ
ജനിച്ച നാടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍.
ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു
14 comments:
പല ചിത്രങ്ങളുടേയും ഫോക്കസ് ശരിയായിട്ടില്ല. ഉദാഹരണത്തിന് ആദ്യ ചിത്രം ഔട്ട് ഓഫ് ഫോക്കസ് ആണ്. മൂന്നാമത്തെ പടം ഓവര്‍ എക്സ്പോസ്ഡ് ആയി. പിന്നെയുള്ള ചില പടങ്ങളും ഔട്ട് ഫോക്കസ് ആണെന്നാണ് എനിക്കു തോന്നുന്നത്. ഇനി എന്റെ കുഴപ്പം മാത്രമാണോ ആവോ :)
എന്നാലും നല്ല ചിത്രങ്ങള്‍ തന്നെ.
സാങ്കേതികത്തെ മാറ്റി നിർത്തിയാൽ കിടിലൻ ചിത്രങ്ങൾ.
ആ കുരുമുളകും വള്ളിക്കുടിലും ഉഗ്രൻ!
നല്ല ചിത്രങ്ങള്‍
നല്ല ഭംഗിയുള്ള പൂക്കള്‍.
തീർച്ചയായും ന ല്ലൊരു പൂന്തോട്ടം!. കുരുമുളകു അതുഗ്രൻ!
:)
കുഞ്ഞായിടെ പൂന്തോട്ടം ഇഷ്ടപ്പെട്ടു... ചിത്രങ്ങള്‍ പലതും ഫോക്കസ്സിലല്ലല്ലോ... പക്ഷെ കുരുമുളകും വള്ളിക്കുടിലും തകര്‍ത്തു...
കുഞ്ഞായീ എല്ലാ ഫോട്ടോയും ഞാന്‍ സേവ് ചെയ്തു ..ഡസ്ക് ടോപ്പില്‍ ഇടാന്‍ ..കുഴപ്പമില്ലല്ലോ?
പൂന്തോട്ടം കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി.മൈക്രോ മോഡ് ഫോട്ടോഗ്രാഫി ശെരിക്കും
ഇമ്പ്രൂവ് ചെയ്യാനുണ്ടെന്ന് മനസ്സിലാക്കി തരുന്ന ഒരു പോസ്റ്റ് കൂടിയായിരുന്നു ഇത്.( മറ്റുള്ള മോഡുകളെ കുറിച്ച് ഞാന്‍ അധികം പറയുന്നില്ല കാരണം അതിലൊക്കെ വട്ടപൂജ്യമാണെന്ന് എനിക്കല്ലേ അറിയൂ)..പൂക്കള്‍ പറിച്ച രഘുനാഥന് :)
മനസ്സില്‍ തൊടുന്ന പകര്‍പ്പുകള്‍ ..ഒരു പാടിഷ്ട്ടായി ഫോട്ടോസ് ....എല്ലാം നല്ല ഭംഗിയുണ്ട് ....ഇനിയും എടുക്കുക ...അതിലെ റോസ് പൂക്കള്‍ എനിക്കിഷ്ട്ടായി കൂടുതല്‍ ....
ആദില:നന്ദി
ഇഷ്ട്ടമായി റോസാപൂവ് ഞാന്‍ പകര്‍ത്തി
ഇനിയും പ്രതീക്ഷിക്കുന്നു
എത്ര കുഞായ്യി?
Post a Comment