Thursday, April 29, 2010

മഴത്തുള്ളി

10 comments:

ശ്രീ April 29, 2010 at 11:27 PM  

ഇത് മഴത്തുള്ളി ആണോ മാഷേ...?

Junaiths April 29, 2010 at 11:28 PM  

ഹ...എന്റെ കന്നിലോട്ടിറ്റിച്ചേ...ഒന്ന് തണുക്കട്ടെ..

siva // ശിവ April 30, 2010 at 2:43 AM  

ഇതിനെ കണ്ണിത്തുള്ളി എന്നാ ഞങ്ങള്‍ പറയുക.

ഹരീഷ് തൊടുപുഴ April 30, 2010 at 6:09 PM  

kollalo..
but flash use cheyyathe eduthirunnenkil...
othiri gummayene..:)

Anil cheleri kumaran April 30, 2010 at 9:10 PM  

മനോഹരമായിട്ടുണ്ട്.

കൂതറHashimܓ April 30, 2010 at 10:30 PM  

ആഹാ... ഇത് മഴതുള്ളിയല്ലാ, രാവിലെ കാണുന്നതാ, നല്ല തണുപ്പുള്ള തുള്ളി. രാത്രിയിലെ മഞ്ഞിന്റെ തുള്ളി, ഇത് കണ്ണില്‍ ഉറ്റിക്കാന്‍ നല്ല രസാ, നല്ല തണുപ്പ് ആയിരിക്കും... :)

ഹേമാംബിക | Hemambika May 3, 2010 at 2:29 AM  

കണ്ണിത്തുള്ളി അല്ലെ ?

കുഞ്ഞായി | kunjai May 21, 2010 at 6:20 AM  

ഇതു വഴി വന്ന എല്ലാവർക്കും നന്ദി

ചിന്താമണി June 5, 2010 at 8:26 AM  

ഞാന്‍ വരച്ച ഒരു ചിത്രമുണ്ട് .. കണ്ണിത്തുള്ളിയുടെ. ഒന്ന് കണ്ടു നോക്കിയേ...

ഈ ബ്ലോഗിനെ പറ്റി

ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍‌പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ

Followers

എന്നെ പറ്റി

My photo
ജനിച്ച നാ‍ടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍. ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു

ഇതിലെ വന്നവര്‍

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP