Friday, December 17, 2010

ഉമയ്യത് പള്ളി - ദമാസ്കസ്



ദമാസ്കസ്സിലെ പുരാതന നഗരത്തില്‍ ഹമിദിയ്യ സൂക്കിന്നടുത്തായി സ്ഥിതി ചെയ്യുന്ന ഉമയ്യദ് മോസ്ക്.

ദമാസ്കസ് സിറ്റിയുടെ ഏതാണ്ട്
മുഴുവന്‍ ചരിത്രവും പറയാനുള്ള പള്ളിയാണിത്.സിറിയയിലെ ഏറ്റവും വലിയ പള്ളിയും ഇതു തന്നെ.

ഒരു കാലത്ത് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈ പള്ളിയുടെ വിവിധ ഭാഗങ്ങളിലായി ഒരേ സമയം പ്രാര്‍ത്ഥനകള്‍ നടത്തുകയുണ്ടായി.

പില്‍ക്കാലത്ത് ഇത് മുസ്ലീം പള്ളിയായി അറിയപ്പെട്ടു പോന്നു.

2 comments:

Unknown December 17, 2010 at 11:03 AM  

പള്ളിക്കു മുകളില്‍ ഒത്ത നടുവില്‍ ഉദിച്ചു നില്‍ക്കുന്ന അമ്പിളിമാമന്‍!!

മനോഹരം ഈ ചിത്രം...

ആദ്യ വരവിലെ ഈ സുന്ദരക്കാഴ്ചക്ക് നന്ദി...

ഈ ബ്ലോഗിനെ പറ്റി

ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍‌പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ

Followers

എന്നെ പറ്റി

My photo
ജനിച്ച നാ‍ടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍. ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു

ഇതിലെ വന്നവര്‍

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP