Friday, May 21, 2010

ഷാര്‍ജ ബീച്ച് - ഒരു നൈറ്റ് വ്യൂ



ഒരു നൈറ്റ് വ്യൂ പരീക്ഷണം

13 comments:

ഹാരിസ്,  May 21, 2010 at 11:38 AM  

കാണുമ്പോ വിചാരിക്കും വല്ല്യ സംഭവമാണെന്ന്..നേരിട്ട് കാണുമ്പോ അറിയാം..!

കൂതറHashimܓ,  May 21, 2010 at 11:05 PM  

:) പടം കൊള്ളാം നല്ല രസം.
ഹാരിസ് പറഞ്ഞതില്‍...!!??

ഉപാസന || Upasana,  May 22, 2010 at 12:17 AM  

സ്ഥിരമായി കാണുന്ന കാഴ്ചകലിലെ ഭംഗി നമ്മെ അല്‍ഭുതപ്പെടുത്താറില്ല.
:-)

Naushu,  May 22, 2010 at 12:21 AM  

എന്തായാലും പടം കാണാന്‍ നല്ല ഭംഗിയുണ്ട്...

Prasanth Iranikulam,  May 22, 2010 at 1:23 AM  

Nice, but i think you should have avoided the empty foreground and fill the frame by moving forward.
good work.keep posting.

Unknown,  May 22, 2010 at 1:26 AM  

നല്ല കാഴ്ച...!!
ഇന്നലെ ഇതുപോലെ ഒരു പരീക്ഷണത്തിന് ഞങ്ങളും പോയിരുന്നു... ബഹ്‌റൈന്‍ മുഹരക്ക് ബീച്ചില്‍...ബ്ലോഗര്‍ സജി മാര്‍ക്കോസും, പിന്നെ വേറെ രണ്ടു കൂട്ടുക്കാരും കൂടെ .....

Junaiths,  May 22, 2010 at 2:58 AM  

നല്ല വ്യൂ,താഴ്ഭാഗം ക്രോപ് ചെയ്യാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്..

Unknown,  May 22, 2010 at 11:29 AM  

കൊള്ളാം... കിടിലം...

jyo.mds,  May 23, 2010 at 10:32 PM  

നല്ല ചിത്രം

ഹേമാംബിക | Hemambika,  May 28, 2010 at 9:58 AM  

ഞാനവിടെ പോയിട്ടുണ്ട് , പക്ഷെ ഈ ഫോട്ടോയില്‍ ഉള്ള ഭംഗി അന്നേരം തോന്നിയിട്ടില്ല ..പകലും രാത്രിയും ..

കുഞ്ഞായി | kunjai,  May 29, 2010 at 8:57 AM  

കമന്റിന് നന്ദി...എല്ലാവർക്കും.

ട്രൈപോഡില്ലാതെ ഒരു കല്ലിന്റെ മുകളിൽ വെച്ചെടുത്തത് കൊണ്ടാണ് താഴ് ഭാഗം അങ്ങനെ വന്നത്...

ഈ ബ്ലോഗിനെ പറ്റി

ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍‌പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ

Followers

എന്നെ പറ്റി

My photo
ജനിച്ച നാ‍ടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍. ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു

ഇതിലെ വന്നവര്‍

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP