Thursday, December 23, 2010

സംരക്ഷിക്കപ്പെടേണ്ടത്



മുന്‍പത്തെ ക്രിഷിയിടങ്ങള്‍ മുഴുവന്‍ കൂറ്റന്‍ വീടുകളായി മാറിയപ്പോള്‍ വയലും ക്രിഷിയും നമുക്ക് അന്യമായിക്കൊണ്ടീരിക്കുന്നു........ഇന്ന് തീ വില കൊടുത്താല്‍ കിട്ടുന്ന പയറും പച്ചക്കറികളും നാളെ ഒരു പക്ഷേ തീരെ കിട്ടാനില്ലാതെയും വരാം...അതുകൊണ്ട് നമുക്ക് നമ്മുടെ വയലുകളും ,ക്രിഷി സ്ഥലവും സംരക്ഷിക്കാം അടുത്ത തലമുറക്ക് വേണ്ടി......

7 comments:

Unknown December 23, 2010 at 5:55 AM  

സംരക്ഷിക്കാം..
ചിത്രം മനോഹരം!!

ശ്രീ December 23, 2010 at 8:13 AM  

സത്യം തന്നെ

Jazmikkutty December 23, 2010 at 11:25 AM  

മനോഹര ചിത്രം!

Jazmikkutty December 23, 2010 at 11:25 AM  

മനോഹര ചിത്രം!

faisu madeena December 23, 2010 at 12:43 PM  

സംരക്ഷിക്കപ്പെടട്ടെ ...നല്ല ചിത്രം ..



and wish you a Merry Christmas,
And a very Happy New Year!

കുഞ്ഞായി | kunjai December 25, 2010 at 1:50 AM  

കമന്റുകള്‍ക്ക് നന്ദി

ഈ ബ്ലോഗിനെ പറ്റി

ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍‌പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ

Followers

എന്നെ പറ്റി

My photo
ജനിച്ച നാ‍ടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍. ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു

ഇതിലെ വന്നവര്‍

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP