പൊട്ട സ്ലേറ്റ്:കള്ളിപ്പഴം കഴിക്കാന്‍ പറ്റും (ഇവിടെ ഇതാരും കഴിക്കാറില്ല,അത് കൊണ്ട് തന്നെ ഈ വെറൈറ്റിയെക്കുറിച്ച് എനിക്ക് ഉറപ്പും പറയാന്‍ പറ്റില്ല).ഇതിന്റെ ഇളം മഞ്ഞ നിറത്തിലുള്ളത് വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലൊക്കെ കണ്ടിറ്റുണ്ട് വില്‍പ്പനക്ക് വെച്ചിട്ട്.കള്ളിപ്പഴം എന്തോ വലിയ സംഭവമാണെന്ന് കരുതി കഴിഞ്ഞ പ്രാവശ്യം ഞാന്‍ നാട്ടില്‍ കൊണ്ടു പോയിരുന്നു(സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് തന്നെ),പക്ഷേ ആര്‍ക്കും അധികം ഇഷ്ടപ്പെട്ടതൊന്നുമില്ല. കമന്റിന് നന്ദി കുമാരന്‍:സ്മൈലിക്ക് നന്ദി വയനാടന്‍:അയ്യോ ,ആ കള്ളിയല്ല കെട്ടോ..)കമന്റിന് നന്ദി അനില്‍:പുതിയ അറിവിന് നന്ദി കണ്ണനുണ്ണി:പൊട്ട സ്ലേറ്റിന്റെ മറുപടി തന്നെ ഇവിടെയും,കമന്റിന് നന്ദി.
ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ
ജനിച്ച നാടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍.
ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു
10 comments:
ഇവിടെ കിട്ടുന്ന Dragon ഫ്രൂട്ട് പോലുണ്ട്. ഇത് കഴിക്കാന്‍ കൊള്ളാമോ?.
വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളിയെന്നു വിളിച്ചില്ലേ നിങ്ങൾ..
:)
Dragon fruit is also from certain cactus plant.
Good photo!
കാണാന്‍ ഭങ്ങിണ്ട് കഴിക്കാന്‍ കൊള്ളാവോ
പൊട്ട സ്ലേറ്റ്:കള്ളിപ്പഴം കഴിക്കാന്‍ പറ്റും (ഇവിടെ ഇതാരും കഴിക്കാറില്ല,അത് കൊണ്ട് തന്നെ ഈ വെറൈറ്റിയെക്കുറിച്ച് എനിക്ക് ഉറപ്പും പറയാന്‍ പറ്റില്ല).ഇതിന്റെ ഇളം മഞ്ഞ നിറത്തിലുള്ളത് വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളിലൊക്കെ കണ്ടിറ്റുണ്ട് വില്‍പ്പനക്ക് വെച്ചിട്ട്.കള്ളിപ്പഴം എന്തോ വലിയ സംഭവമാണെന്ന് കരുതി കഴിഞ്ഞ പ്രാവശ്യം ഞാന്‍ നാട്ടില്‍ കൊണ്ടു പോയിരുന്നു(സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് തന്നെ),പക്ഷേ ആര്‍ക്കും അധികം ഇഷ്ടപ്പെട്ടതൊന്നുമില്ല.
കമന്റിന് നന്ദി
കുമാരന്‍:സ്മൈലിക്ക് നന്ദി
വയനാടന്‍:അയ്യോ ,ആ കള്ളിയല്ല കെട്ടോ..)കമന്റിന് നന്ദി
അനില്‍:പുതിയ അറിവിന് നന്ദി
കണ്ണനുണ്ണി:പൊട്ട സ്ലേറ്റിന്റെ മറുപടി തന്നെ ഇവിടെയും,കമന്റിന് നന്ദി.
ഇതാദ്യമായിട്ടാ കള്ളിപ്പഴങ്ങള്‍ കാണുന്നതു്.
സത്യമായിട്ടും കള്ളിപ്പഴം തന്നെ ..മുള്ള് കണ്ടില്ലേ?
കള്ളിപ്പഴം???or flower?
എഴുത്തുകാരി:നന്ദി
രഘുനാഥന്‍:അത് തന്നെ.നന്ദി
അരീക്കോടന്‍:കള്ളിപ്പഴം തന്നെ തര്‍ക്കമില്ല.ഇത് കടകളില്‍ വില്‍പ്പനക്ക് വെച്ചത് കണ്ടാണ് ഞാന്‍ ശ്രെദ്ധിച്ചത്.കമന്റിന് നന്ദി
കള്ളി പൂക്കള്‍ നേരത്തെ കണ്ടിട്ടുണ്ട്. പക്ഷെ പഴങ്ങള്‍ ആദ്യം ആയിട്ടാണ് കാണുന്നത്.
Post a Comment