വയനാടന്‍:അതെ ഒറിജിനല്‍ തന്നെ.കമന്റിന് ന്നന്ദി. കുക്കു:സ്മൈലിക്ക് നന്ദി എഴുത്തുകാരി:വയനാടും കൂടി ഉള്‍പ്പെടുത്തി വടക്കോട്ടൊരുയാത്ര ആലോജിക്കാവൂന്നതാണ്..കമന്റിന് നന്ദി. അപ്പു:അതേ,അന്തരീക്ഷം ശെരിക്കും നാച്യുറലാണ്. അസ്തമയം മേഘാവൃതമായത് കാരണം കേമറയില്‍ പകര്‍ത്താന്‍ പറ്റിയില്ല, പക്ഷേ മേഘങ്ങളുടെ ഇടയിലൂടെ അല്‍പ്പം വടക്കുമാറിയുള്ള ഈ ശോഭ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.കമന്റിന് നന്ദി.
ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ
ജനിച്ച നാടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍.
ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു
10 comments:
ഈ പാലത്തിനു പേരുണ്ടോ..??
ഉണ്ടെങ്കിൽ എന്താ..??
സന്ധ്യാ വെളിച്ചത്തിൽ പാലത്തിന്റെ കാഴ്ച്ച മനോഹരമായിരിക്കുന്നു.
ഈ പാലത്തിന്റെ പേര്?നല്ല ചിത്രം...
ഹരീഷ്:ഇതിന്റെ പേരാണ് ‘കടലുണ്ടിക്കടവ് പാലം’
നന്ദി
ഷെരീഫ് കൊട്ടാരക്കര:നന്ദി
സീക് മൈ ഫെയ്സ്:‘കടലുണ്ടിക്കടവ് പാലം’..നന്ദി
ഉഗ്രൻ കളർ കോംബിനേഷൻ കുഞ്ഞായീ, ഒറിജിനൽ തന്നെയല്ലേ
:)
നന്നായിട്ടുണ്ട് ചിത്രം. ആ ഭാഗത്തേക്കൊന്നും പോയിട്ടില്ല, ഇതുവരെ.
നല്ല ഭീകരതതോന്നുന്നു നിറങ്ങളും, തിരകളും ആകാശവും.. ! ശരിക്കും അപ്പോൾ അങ്ങനെയൊരു അന്തരീക്ഷമായിരുന്നോ കുഞ്ഞായീ?
വയനാടന്‍:അതെ ഒറിജിനല്‍ തന്നെ.കമന്റിന് ന്നന്ദി.
കുക്കു:സ്മൈലിക്ക് നന്ദി
എഴുത്തുകാരി:വയനാടും കൂടി ഉള്‍പ്പെടുത്തി വടക്കോട്ടൊരുയാത്ര ആലോജിക്കാവൂന്നതാണ്..കമന്റിന് നന്ദി.
അപ്പു:അതേ,അന്തരീക്ഷം ശെരിക്കും നാച്യുറലാണ്.
അസ്തമയം മേഘാവൃതമായത് കാരണം കേമറയില്‍ പകര്‍ത്താന്‍ പറ്റിയില്ല, പക്ഷേ മേഘങ്ങളുടെ ഇടയിലൂടെ അല്‍പ്പം വടക്കുമാറിയുള്ള ഈ ശോഭ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.കമന്റിന് നന്ദി.
manoharam
jayesh san:നന്ദി
Post a Comment