Wednesday, July 22, 2009

മുന്തിരിങ്ങ



വള്ളിയില്‍ തൂങ്ങിനില്‍ക്കുന്ന മുന്തിരി......




യെമനിലൂടെയുള്ള യാത്രയില്‍
കണ്ട കാഴ്ച്ച.സനായില്‍ ഞാന്‍ താമസിച്ചിരുന്ന ഗെസ്റ്റ് ഹൌസിന്റെ താഴെ വളര്‍ത്തുന്ന മുന്തിരിവള്ളി

15 comments:

ശ്രീ July 22, 2009 at 9:04 PM  

പഴുത്തു വരുന്നേയുള്ളൂ അല്ലേ?
:)

Anonymous,  July 23, 2009 at 8:06 AM  

കിട്ടാത്ത മുന്തിരി എന്നും പുളിക്കും ...നല്ല ഫോട്ടോസ് കുഞ്ഞായി !!!!!

കുക്കു.. July 23, 2009 at 8:38 AM  

ഈ മുന്തിരി പുളിക്കുന്നു...!!
കുഞ്ഞായി അടുത്ത പ്രാവശ്യം പുളിക്കാത്ത മുന്തിരി മതി..
:)

Areekkodan | അരീക്കോടന്‍ July 23, 2009 at 8:52 AM  

കുഞ്ഞായി എത്തിയപ്പോഴേക്കും നല്ല മുന്തിരി എല്ലാം പറിച്ചുപോയോ?

കുഞ്ഞായി | kunjai July 23, 2009 at 12:39 PM  

നിരക്ഷരന്‍,ശ്രീ,the man to walk with,കുമാരന്‍,Mrs.Nazia Hamsakutty,കുക്കു,അരീക്കോടന്‍:പുളിക്കുന്ന മുന്തിരി കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി

ദീപക് രാജ്|Deepak Raj July 25, 2009 at 7:20 AM  

നേരില്‍ കണ്ടതായി ഓര്‍മ്മയില്ല. എങ്കിലും മുന്തിരി കുലയുടെ പടം കണ്ടപ്പോള്‍ ഇഷ്ടം തോന്നുന്നു..

കുഞ്ഞായി | kunjai July 26, 2009 at 6:48 AM  

ദീപക് രാജ്:നന്ദി

വയനാടന്‍ July 29, 2009 at 9:58 AM  

നന്നായിരിക്കുന്നു
:)

കുഞ്ഞായി | kunjai August 24, 2009 at 6:00 AM  

വയനാടന്,സുരേഷ്‌കുമാര്‍:നന്ദി

വരവൂരാൻ August 29, 2009 at 11:49 PM  

ചെടിയോടോത്ത്‌ ഒരു മുന്തിരി കുല ആദ്യമായാണു കാണുന്നതു..നന്ദി

സ്നേഹപൂർവ്വം ഓണാശംസകൾ

കുഞ്ഞായി | kunjai August 30, 2009 at 10:48 PM  

വരവൂരാന്‍:നന്ദി

ഈ ബ്ലോഗിനെ പറ്റി

ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍‌പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ

Followers

എന്നെ പറ്റി

My photo
ജനിച്ച നാ‍ടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍. ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു

ഇതിലെ വന്നവര്‍

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP