പേരറിയില്ല, വേലിയിലൊക്കെ ധാരാളം കണ്ടിരുന്നു. ഇപ്പോള്‍ വേലിയേയില്ലല്ലോ. ഞാന്‍ ഇതിന്റെ ഒരു ചെടി നട്ടുപിടിപ്പിച്ചിട്ടുണ്ട്, ഏതോ പറമ്പില്‍ നിന്നു് കൊണ്ടുവന്നു്.
ശ്രീ,കുമാരന്‍,രമണിഗ,ലക്ഷ്മി,ടൈപിസ്റ്റ്:എല്ലാവര്‍ക്കും നന്ദി,ഇതിലെ വന്നതിനും ,കമന്റിനും.. ലക്ഷ്മി:വയനാട്ടില്‍ നിന്ന് കിട്ടിയത് കൊണ്ടും പിന്നെ പേരറിയാത്ത പൂവായത് കൊണ്ടും വയനാടിന്റെ പേരില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് സൂക്ഷിക്കാമെന്ന് കരുതിയാണ് കെട്ടോ അങ്ങനെ പേരിട്ടത്. എഴുത്തുകാരി:ഇതിന്റെ ചെടി നട്ടുപിടിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം.
ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ
ജനിച്ച നാടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍.
ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു
9 comments:
പേരറിയില്ലെങ്കിലും എവിടെയൊക്കെയോ കണ്ടിട്ടുണ്ട്
ലെവനെ എവിടെയൊക്കെയോ കണ്ടിട്ടുണ്ട്.
perariyaa poo nannayirikkunnu!
വയനാട്ടിൽ പോയിട്ടില്ല. പക്ഷെ ഈ പൂവ് ഒരുപാട് കണ്ടിട്ടുണ്ട്. പേരറിയില്ല
പേരറിയില്ല, വേലിയിലൊക്കെ ധാരാളം കണ്ടിരുന്നു. ഇപ്പോള്‍ വേലിയേയില്ലല്ലോ. ഞാന്‍ ഇതിന്റെ ഒരു ചെടി നട്ടുപിടിപ്പിച്ചിട്ടുണ്ട്, ഏതോ പറമ്പില്‍ നിന്നു് കൊണ്ടുവന്നു്.
ശ്രീ,കുമാരന്‍,രമണിഗ,ലക്ഷ്മി,ടൈപിസ്റ്റ്:എല്ലാവര്‍ക്കും
നന്ദി,ഇതിലെ വന്നതിനും ,കമന്റിനും..
ലക്ഷ്മി:വയനാട്ടില്‍ നിന്ന് കിട്ടിയത് കൊണ്ടും പിന്നെ പേരറിയാത്ത പൂവായത് കൊണ്ടും വയനാടിന്റെ പേരില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് സൂക്ഷിക്കാമെന്ന് കരുതിയാണ് കെട്ടോ അങ്ങനെ പേരിട്ടത്.
എഴുത്തുകാരി:ഇതിന്റെ ചെടി നട്ടുപിടിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷം.
ഈ പൂവിന്റെ പേരാണ് "പുഷ്പം"...പട്ടാളത്തില്‍ ഇഷ്ടംപോലെയുണ്ട്...
ഹി ഹി
നല്ല ഫോട്ടോ കുഞ്ഞായീ .......
രഘുവേട്ടാ....'പുസ്പം' അല്ലേ?ഇങ്ങള് പറ്യണ മാതിരി ഞമ്മക്ക് പറ്യാന്‍ കജ്ജൂല....
കാണാന്‍ സുന്ദരിയാണെങ്കിലും ഇവള്‍ വിഷമയമുള്ളതാ...'ഈ ചെടികളെ സൂക്ഷിക്കുക' എന്ന പുസ്തകത്തില്‍ ഒന്നാമന്‍ ഇവളാ...നോട്ട്
Post a Comment