തീര്‍ത്തിങ്കര വാട്ടര്‍ ഫാള്‍സ്
പുക്കുന്നുമലയുടെ താഴ്വാരത്തായി കാണുന്ന ചെറിയവെള്ളച്ചാട്ടം,പുക്കുന്നുമലയുടെ മുകളില്‍ നിന്നും ഉല്‍ഭവിച്ച്, കല്ലും, മണ്ണും,കുന്നും കുഴിയും താണ്ടി വരുന്ന ശുദ്ധജലം.ഇടക്ക്ഒന്ന് വന്ന് ഈ വെള്ളച്ചാട്ടത്തിന്റെ ചുവടെ നിന്നൊന്നു കുളിച്ചാല്‍ മനസ്സും ശരീരവും ഒരുപോലെ ഫ്രഷാകും.സമ്മര്‍ സീസണായത് കൊണ്ട് വെള്ളം നന്നേ കുറഞ്ഞു ,എങ്കിലും ഇതാണ് ഞങ്ങടെ നയാഗ്ര
8 comments:
പുക്കുന്നുമലയെ കുറിച്ച് വായിച്ചപ്പോള്‍ വന്നു കാണാന്‍ തോന്നുന്നു....നന്ദി ഈ ചിത്രങ്ങള്‍ക്ക്
വെള്ളമുള്ള സമയത്തെ ഒരു ചിത്രം കൂടി തരണേ... :)
കൊള്ളാം പക്ഷെ വെള്ളം കുറവാണ്
കൊള്ളാം മാഷേ...
മാറുന്ന മലയാളി:പുക്കുന്നുമല(പൊങ്കുന്നു മല)യുടെ ഭംഗി ഇനി അധികംനാള്‍ ആസ്വദിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല .കാരണം ,കിന്‍ഫ്രയുടെ വലിയ പ്രൊജെക്റ്റ് അവിടെ വരാന്‍ പോകുകയാണ്. കമന്റിനു നന്ദി.
ഹന്‍ലല്ലത്ത്:നല്ല വെള്ളമൊക്കെ പ്രതീക്ഷിച്ചാ ഞാനും അവിടെ പോയത്.വേനലിന്റെ കാഠിന്യം മാത്രമല്ല,ആ വെള്ളചാട്ടം മുമ്പ് ഒന്നാമത്തെ ചിത്രത്തില്‍ റൈറ്റ് സൈഡില്‍ കാണുന്ന ഒന്നേ ഉണ്ടായിരുന്നുള്ളൂ.അതിനെ ഇപ്പോള്‍ രണ്ടാക്കി മാറ്റിയതാ.
ദീപക് രാജ്:നന്ദി
ശ്രീ:നന്ദി
thaku
http://123links.000space.com/index.php?c=4
http://gregarius.000space.com/
Categorized Malayalam Blog Aggregator
നിങ്ങടെ ‘നയാഗ്ര’ കൊള്ളാല്ലോ !!
അപ്പു:കമന്റിന് നന്ദി
Post a Comment