Wednesday, June 3, 2009

തീര്‍ത്തിങ്കര വാട്ടര്‍ ഫാള്‍സ്



പുക്കുന്നുമലയുടെ താഴ്വാരത്തായി കാണുന്ന ചെറിയവെള്ളച്ചാട്ടം,പുക്കുന്നുമലയുടെ മുകളില്‍ നിന്നും ഉല്‍ഭവിച്ച്, കല്ലും, മണ്ണും,കുന്നും കുഴിയും താണ്ടി വരുന്ന ശുദ്ധജലം.ഇടക്ക്ഒന്ന് വന്ന് ഈ വെള്ളച്ചാട്ടത്തിന്റെ ചുവടെ നിന്നൊന്നു കുളിച്ചാല്‍ മനസ്സും ശരീരവും ഒരുപോലെ ഫ്രഷാ‍കും.സമ്മര്‍ സീസണാ‍യത് കൊണ്ട് വെള്ളം നന്നേ കുറഞ്ഞു ,എങ്കിലും ഇതാണ് ഞങ്ങടെ നയാഗ്ര

8 comments:

Rejeesh Sanathanan June 4, 2009 at 12:47 AM  

പുക്കുന്നുമലയെ കുറിച്ച് വായിച്ചപ്പോള്‍ വന്നു കാണാന്‍ തോന്നുന്നു....നന്ദി ഈ ചിത്രങ്ങള്‍ക്ക്‌

ഹന്‍ല്ലലത്ത് Hanllalath June 4, 2009 at 1:19 AM  

വെള്ളമുള്ള സമയത്തെ ഒരു ചിത്രം കൂടി തരണേ... :)

ദീപക് രാജ്|Deepak Raj June 4, 2009 at 2:25 AM  

കൊള്ളാം പക്ഷെ വെള്ളം കുറവാണ്

ശ്രീ June 4, 2009 at 2:56 AM  

കൊള്ളാം മാഷേ...

കുഞ്ഞായി | kunjai June 5, 2009 at 10:54 AM  

മാറുന്ന മലയാളി:പുക്കുന്നുമല(പൊങ്കുന്നു മല)യുടെ ഭംഗി ഇനി അധികംനാള്‍ ആസ്വദിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല .കാരണം ,കിന്‍ഫ്രയുടെ വലിയ പ്രൊജെക്റ്റ് അവിടെ വരാന്‍ പോകുകയാണ്. കമന്റിനു നന്ദി.
ഹന്‍ലല്ലത്ത്:നല്ല വെള്ളമൊക്കെ പ്രതീക്ഷിച്ചാ ഞാനും അവിടെ പോയത്.വേനലിന്റെ കാഠിന്യം മാത്രമല്ല,ആ വെള്ളചാട്ടം മുമ്പ് ഒന്നാമത്തെ ചിത്രത്തില്‍ റൈറ്റ് സൈഡില്‍ കാണുന്ന ഒന്നേ ഉണ്ടായിരുന്നുള്ളൂ.അതിനെ ഇപ്പോള്‍ രണ്ടാക്കി മാറ്റിയതാ.
ദീപക് രാജ്:നന്ദി
ശ്രീ:നന്ദി

Abey E Mathews June 7, 2009 at 11:32 PM  

thaku
http://123links.000space.com/index.php?c=4

http://gregarius.000space.com/
Categorized Malayalam Blog Aggregator

Appu Adyakshari July 6, 2009 at 12:41 AM  

നിങ്ങടെ ‘നയാഗ്ര’ കൊള്ളാല്ലോ !!

കുഞ്ഞായി | kunjai July 7, 2009 at 6:05 AM  

അപ്പു:കമന്റിന് നന്ദി

ഈ ബ്ലോഗിനെ പറ്റി

ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍‌പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ

Followers

എന്നെ പറ്റി

My photo
ജനിച്ച നാ‍ടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍. ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു

ഇതിലെ വന്നവര്‍

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP