Friday, November 22, 2013

മോണാലിസ


ഡാവിഞ്ചിയുടെ മോണാലിസ
പാരീസിലെ ലൂർ മ്യൂസിയത്തിൽ മോണാലിസയുടെ പെയ്ന്റിംഗ് കാണാൻ പോകുനവരുടെ തിരക്ക്

7 comments:

കുഞ്ഞായി | kunjai,  November 23, 2013 at 1:05 AM  

മ്യൂസിയങ്ങളുടെ സ്വന്തം നാടായ പാരീസിലൂടെയുള്ള യാത്രക്കിടയിൽ കണ്ടത്

ajith,  November 23, 2013 at 2:31 AM  

വിശ്വപ്രസിദ്ധമായ മോണാ ലിസ

प्रिन्स|പ്രിന്‍സ് ,  November 24, 2013 at 7:45 PM  

നിഗൂഢതകൾ നിറഞ്ഞ മന്ദഹാസം...

jyo.mds,  November 24, 2014 at 3:26 AM  

great painting.ആ മന്ദഹാസം നേരില്‍ കാണാന്‍ കഴിഞ്ഞല്ലൊ.

Areekkodan | അരീക്കോടന്‍,  August 31, 2016 at 10:41 PM  

നേരിൽ കാണാനുള്ള തിരക്ക്....

ഈ ബ്ലോഗിനെ പറ്റി

ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍‌പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ

Followers

എന്നെ പറ്റി

My photo
ജനിച്ച നാ‍ടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍. ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു

ഇതിലെ വന്നവര്‍

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP