Friday, April 17, 2009

വള്ളത്തില്‍ വെള്ളം


ഒരു കാലത്ത് എല്ലാവരും എന്റെ വരവും കാത്തിരിക്കുമായിരുന്നു കടവു കടക്കാന്‍.

ഇപ്പോള്‍, നാലുഭാഗത്തുകൂടെയും റോഡും, പാലവും ഒക്കെ വന്നതോടു കൂടി എന്റെ ഗെതി ഇതായി...

ഈ ദുരന്ത നായകനെ കക്കോടി പുഴയിലാണ് കെട്ടിയിട്ട് മുക്കി കൊല്ലുന്നത്

5 comments:

നിരക്ഷരൻ May 12, 2009 at 3:20 PM  

പട്ടാപ്പകല്‍ ഈ അറും കൊല നടന്നിട്ട് ഒരു നടപടിയുമുണ്ടായില്ലേ ?

കുഞ്ഞായി | kunjai May 13, 2009 at 9:30 PM  

ഹരിശ്രീ :ഇതു വഴി വന്നതിന് നന്ദി
നിരന്‍:
ഏതോ ഒരു കുഞ്ഞായി വന്ന് ഒരു പടമെടുത്ത് പോയതല്ലാതെ,ആരും ഇതു വഴി തിരിഞ്ഞു നോക്കിയില്ല (പാവം ഞാന്‍)

Rani July 9, 2009 at 9:36 PM  

നന്നായിട്ടുണ്ട് ...

കുഞ്ഞായി | kunjai July 10, 2009 at 6:01 AM  

റാണി അജയ്:നന്ദി

ഈ ബ്ലോഗിനെ പറ്റി

ഞാനൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. ഫോട്ടോഗ്രാഫിയില്‍ താല്‍‌പര്യമുള്ളത് കൊണ്ട് ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങി.ഇവിടെ വരുന്നതെല്ലാം എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ മാത്രമാണ്,നിങ്ങളുമായി പങ്കുവെക്കാന്‍ ഇഷ്ടപ്പെടുന്നവ

Followers

എന്നെ പറ്റി

My photo
ജനിച്ച നാ‍ടിനെ സ്നേഹിക്കുന്ന ,ബുക്കുകളെ സ്നേഹിക്കുന്ന ,മഴയെ സ്നേഹിക്കുന്ന,മനസ്സില്‍ നന്മ കാത്ത് സൂക്ഷിക്കുന്ന മനുഷ്യരെ സ്നേഹിക്കുന്ന ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍. ജോലിതേടിയുള്ള യാത്ര എന്നെ അബുദാബിയിലെത്തിച്ചു.അവിടെ ഒരു എണ്ണ കമ്പനിയില്‍ ലോഗിങ്ങ് എഞ്ചിനീയറായിട്ട് ജോലിചെയ്യുന്നു

ഇതിലെ വന്നവര്‍

  © Free Blogger Templates Photoblog III by Ourblogtemplates.com 2008

Back to TOP